Record Details

വേനൽ ചൂടിന് നാടൻ പ്രതിരോധം, പൊട്ടുവെള്ളരി ജ്യൂസിനെ ജനകീയമാക്കാൻ കെ വി കെ Sathyam Online dated 21st February 2022

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/15816/
https://www.sathyamonline.com/news-ernakulam-644922-2/
 
Title വേനൽ ചൂടിന് നാടൻ പ്രതിരോധം, പൊട്ടുവെള്ളരി ജ്യൂസിനെ ജനകീയമാക്കാൻ കെ വി കെ Sathyam Online dated 21st February 2022
 
Creator CMFRI, Library
 
Subject Agriculture
Krishi Vigyan Kendra
Socio Economics and Extension
CMFRI News Clippings
 
Description വേനൽ കടുത്തതോടെ പഴങ്ങൾക്ക് ആവശ്യക്കാരേറുകയാണ്. എന്നാൽ, വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളധികവും കേരളത്തിന് പുറത്ത് നിന്നാണെന്നതാണ് വാസ്തവം. വേനൽചൂടിനെ തടയാൻ ഏറ്റവും മികച്ച നാടൻ വിഭവമായ പൊട്ടുവെള്ളരി(blonde cucumber) നാട്ടിൽ തന്നെയുണ്ടെന്ന കാര്യം നാം പലപ്പോഴും മറന്നു പോകാറുണ്ട്. ഏറെ ഗുണമേൻമയുള്ളതും നാട്ടിൻപുറങ്ങളിൽ കൃഷി ചെയ്ത് ഉൽപാദിപ്പിക്കുന്നതുമായ പൊട്ടുവെള്ളരിയെയും അവയുടെ ജ്യൂസിനെയും ജനകീയമാക്കാനൊരുങ്ങുകയാണ് എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ).
 
Publisher Sathyam Online
 
Date 2022
 
Type Article
PeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/15816/1/Sathyam%20Online_21-02-2022.pdf
CMFRI, Library (2022) വേനൽ ചൂടിന് നാടൻ പ്രതിരോധം, പൊട്ടുവെള്ളരി ജ്യൂസിനെ ജനകീയമാക്കാൻ കെ വി കെ Sathyam Online dated 21st February 2022. Sathyam Online.