Record Details

തീരസംരക്ഷണ സമഗ്രപദ്ധതി 6 മാസത്തിനകം: മന്ത്രി Deshabhimani dated 8th July 2016.

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/10906/
http://www.deshabhimani.com/news/kerala/news-kerala-08-07-2016/573437
 
Title തീരസംരക്ഷണ സമഗ്രപദ്ധതി 6 മാസത്തിനകം: മന്ത്രി Deshabhimani dated 8th July 2016.
 
Creator CMFRI, Library
 
Subject CMFRI News Clippings
 
Description തീരസംരക്ഷണം, ഹാര്‍ബര്‍, ഫിഷ്ലാന്‍ജിങ് സെന്റര്‍ എന്നിവ സംബന്ധിച്ച സമഗ്രപദ്ധതി ആറുമാസത്തിനകം രൂപപ്പെടുത്തുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഫിഷറീസ് മേഖലയിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപന അധികൃതരുമായി കൊച്ചി സിഎംഎഫ്ആര്‍ഐയില്‍ നടത്തിയ കൂടിക്കാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എട്ടു കേന്ദ്രസ്ഥാപനങ്ങളുമായുള്ള ചര്‍ച്ചയില്‍ നാലു സ്ഥാപനങ്ങളുടേതുമാത്രമാണ് പൂര്‍ത്തിയായത്. തുടര്‍ചര്‍ച്ച 26നു നടത്തുമെന്നും മന്ത്രി പറഞ്ഞു.
 
Publisher Deshabhimani
 
Date 2016-07-08
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/10906/1/Deshabhimani_July%208.pdf
CMFRI, Library (2016) തീരസംരക്ഷണ സമഗ്രപദ്ധതി 6 മാസത്തിനകം: മന്ത്രി Deshabhimani dated 8th July 2016. Deshabhimani.