Record Details

മത്തി ക്ഷാമം : സാമ്പത്തിക നഷ്ടം 150 കോടി Janayugom dated 8th July 2016

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/10908/
http://janayugomonline.com/%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%AE%E0%B4%82-%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%95/
 
Title മത്തി ക്ഷാമം : സാമ്പത്തിക നഷ്ടം 150 കോടി Janayugom dated 8th July 2016
 
Creator CMFRI, Library
 
Subject CMFRI News Clippings
 
Description കഴിഞ്ഞ വർഷം സംസ്ഥാനത്ത്‌ മത്തിയുടെ ലഭ്യതയിലുണ്ടായ ഗണ്യമായ കുറവ്‌ മൂലം 150 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി എം എഫ്‌ ആർ ഐ) നടത്തിയ പഠന റിപ്പോർട്ട്‌. മത്തിയുടെ ക്ഷാമം മൂലം മത്സ്യമേഖലയിൽ 28.2 ശതമാനം തൊഴിൽ കുറയുകയും മത്തിയുടെ വിലയിൽ 60 ശതമാനം വർധനവ്‌ ഉണ്ടായതായും റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു. ഇത്‌ മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
 
Publisher Janayugom
 
Date 2016-07-08
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/10908/1/Janayugom_July%208.pdf
CMFRI, Library (2016) മത്തി ക്ഷാമം : സാമ്പത്തിക നഷ്ടം 150 കോടി Janayugom dated 8th July 2016. Janayugom.