Record Details

മത്തിയുടെ ക്ഷാമം: നഷ്ടം 150 കോടി Malayala Manorama dated 8th July 2016

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/10912/
http://www.manoramaonline.com/news/business/fish-deal-loss.html
 
Title മത്തിയുടെ ക്ഷാമം: നഷ്ടം 150 കോടി Malayala Manorama dated 8th July 2016
 
Creator CMFRI, Library
 
Subject CMFRI News Clippings
 
Description ജനകീയ മത്സ്യമായ മത്തിയുടെ ക്ഷാമം മൂലം കഴിഞ്ഞ വർഷം കേരളത്തിനു 150 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠന റിപ്പോർട്ട്. മത്തിയുടെ കുറവുമൂലം മത്സ്യമേഖലയിൽ 28.2 ശതമാനം പേർക്ക് തൊഴിൽ നഷ്ടമാവുകയും മത്തി വിലയിൽ 60 ശതമാനം വർധന ഉണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
 
Publisher Malayala Manorama
 
Date 2016-07-08
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/10912/1/Malayala%20Manorama_July%208.pdf
CMFRI, Library (2016) മത്തിയുടെ ക്ഷാമം: നഷ്ടം 150 കോടി Malayala Manorama dated 8th July 2016. Malayala Manorama.