Record Details

മത്തി ക്ഷാമം; ഈ വര്‍ഷം നഷ്ടം 150 കോടി Metrovaartha dated 8th July 2016

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/10916/
http://metrovaartha.com/2016/07/08/%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%AE%E0%B4%82-%E0%B4%88-%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B7%E0%B4%82-%E0%B4%A8%E0%B4%B7%E0%B5%8D/
 
Title മത്തി ക്ഷാമം; ഈ വര്‍ഷം നഷ്ടം 150 കോടി Metrovaartha dated 8th July 2016
 
Creator CMFRI, Library
 
Subject CMFRI News Clippings
 
Description കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് മത്തിയുടെ ലഭ്യതയിലുണ്ടായ ഗണ്യമായ കുറവിനെത്തുടര്‍ന്ന് 150 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) നടത്തിയ പഠനത്തില്‍ കണ്ടെത്തി.
മത്തിയുടെ ക്ഷാമം കാരണം മത്സ്യമേഖലയില്‍ 28.2% തൊഴില്‍ കുറയുകയും മത്തിയുടെ വില 60% കൂടുകയും ചെയ്തു. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ മത്സ്യമേഖലയെ മെച്ചപ്പെടുത്തുന്നതിന് ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ സിഎംഎഫ്ആര്‍ഐയില്‍ വിളിച്ചു ചേര്‍ത്ത, ഫിഷറീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളുടെ സംയുക്ത യോഗത്തിലാണ് പഠന റിപ്പോര്‍ട്ട് സിഎംഎഫ്ആര്‍ഐ മന്ത്രി ക്കു സമര്‍പ്പിച്ചത്.
 
Publisher Metrovaartha
 
Date 2016-07-08
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/10916/1/MetroVartha_July%208.pdf
CMFRI, Library (2016) മത്തി ക്ഷാമം; ഈ വര്‍ഷം നഷ്ടം 150 കോടി Metrovaartha dated 8th July 2016. Metrovaartha.