Record Details

മത്സ്യകൂടുകൃഷി പ്രചാരണം ഡോ. ഗോപാലകൃഷ്ണന് രാജ്യാന്തര പുരസ്കാരം Mathrubhumi dated 18th July 2016

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/10999/
http://www.mathrubhumi.com/ernakulam/malayalam-news/kochi-1.1286879
 
Title മത്സ്യകൂടുകൃഷി പ്രചാരണം ഡോ. ഗോപാലകൃഷ്ണന് രാജ്യാന്തര പുരസ്കാരം Mathrubhumi dated 18th July 2016
 
Creator CMFRI, Library
 
Subject CMFRI News Clippings
 
Description കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന് ഫിഷറീസ് സൊസൈറ്റിയുടെ (എഫ് എസ്) സ്വര്‍ണ മെഡല്‍. മത്സ്യ കൂടുകൃഷിയുടെ പ്രചാരണത്തിന് സിഎംഎഫ് ആര്‍ഐ നടത്തിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ സമ്മാനിക്കുന്ന പുരസ്‌കാരം ഡോ. ഗോപാലകൃഷ്ണന് ലഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തത്തോടെ നടത്തുന്ന 750-ല്പരം കൂടുകൃഷി സംരംഭങ്ങള്‍ക്ക് സി എംഎഫ്ആര്‍ഐ നിലവില്‍ സാങ്കേതിക സഹായം നല്‍കുന്നുണ്ട്.
 
Publisher Mathrubhumi
 
Date 2016-08-18
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/10999/1/Mathrubhumi%2018%20August.pdf
CMFRI, Library (2016) മത്സ്യകൂടുകൃഷി പ്രചാരണം ഡോ. ഗോപാലകൃഷ്ണന് രാജ്യാന്തര പുരസ്കാരം Mathrubhumi dated 18th July 2016. Mathrubhumi.