Record Details

സ്രാവിന്‍ കുഞ്ഞുങ്ങളെ പിടിക്കുന്നത് തടയാന്‍ ഊര്‍ജ്ജിത ശ്രമം വേണമെന്ന് മത്സ്യത്തൊഴിലാളികള്‍ Janayugom dated 10th September 2016

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/11150/
http://janayugomonline.com/%E0%B4%B8%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%86-%E0%B4%AA%E0%B4%BF/
 
Title സ്രാവിന്‍ കുഞ്ഞുങ്ങളെ പിടിക്കുന്നത് തടയാന്‍ ഊര്‍ജ്ജിത ശ്രമം വേണമെന്ന് മത്സ്യത്തൊഴിലാളികള്‍ Janayugom dated 10th September 2016
 
Creator CMFRI, Library
 
Subject Library & Information Science
CMFRI News Clippings
 
Description കൊച്ചി: സ്രാവ്, തിരണ്ടി കുഞ്ഞുങ്ങളെ പിടിക്കുന്നത് തടയുന്നതിന് സംയോജിത ശ്രമം വേണമെന്ന് മത്സ്യത്തൊഴിലാളികള്‍. വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗ്ഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട സ്രാവ്, തിരണ്ടി വര്‍ഗ്ഗങ്ങളുടെ ലഭ്യതയും കച്ചവടവുമായി ബന്ധപ്പെട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി എം എഫ് ആര്‍ ഐ) സംഘടിപ്പിച്ച ചര്‍ച്ചയിലാണ് മത്സ്യത്തൊഴിലാളികള്‍ ഈ നിര്‍ദ്ദേശം ഉന്നയിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് ഈ മത്സ്യയിനങ്ങളെ കുറിച്ച് സിഎംഎഫ്ആര്‍ഐ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ മത്സ്യത്തൊഴിലാളികളുടെയും വിപണന കയറ്റുമതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും അഭിപ്രായങ്ങള്‍ സ്വീകരിക്കുതിനായിരുന്നു മത്സ്യത്തൊഴിലാളികള്‍, കച്ചവടക്കാര്‍, കയറ്റുമതിക്കാര്‍, ശാസ്ത്രജ്ഞര്‍ എന്നിവരുടെ സംയുക്ത ചര്‍ച്ച സംഘടിപ്പിച്ചത്. കുഞ്ഞുമത്സ്യങ്ങളെ പിടിക്കുന്നത് തടയുന്നതിനോട് പൂര്‍ണ്ണ യോജിപ്പാണെന്ന് യോഗത്തില്‍ സംസാരിച്ച മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ പറഞ്ഞു.
 
Publisher Janayugom
 
Date 2016-09-10
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/11150/1/Janayugom%2010th%20September%202016.pdf
CMFRI, Library (2016) സ്രാവിന്‍ കുഞ്ഞുങ്ങളെ പിടിക്കുന്നത് തടയാന്‍ ഊര്‍ജ്ജിത ശ്രമം വേണമെന്ന് മത്സ്യത്തൊഴിലാളികള്‍ Janayugom dated 10th September 2016. Janayugom.