Record Details

കടലിന്റെ മക്കള്‍ക്ക് പ്രതീക്ഷയേകി പുതിയ മീന്‍ Deshabhimani dated 6th October 2016.

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/11200/
http://www.deshabhimani.com/news/kerala/cmfri/594026
 
Title കടലിന്റെ മക്കള്‍ക്ക് പ്രതീക്ഷയേകി പുതിയ മീന്‍ Deshabhimani dated 6th October 2016.
 
Creator CMFRI, Library
 
Subject CMFRI News Clippings
 
Description കറുത്ത പുള്ളികളും ഉരുണ്ട ആകൃതിയുമുള്ള അയലവര്‍ഗത്തില്‍പ്പെട്ട പുതിയ മീന്‍ കേരളതീരങ്ങളില്‍ വ്യാപിക്കുന്നു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനമായ സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രസംഘമാണ് കണ്ടെത്തിയത്. ഇതുവരെ കാണാതിരുന്ന ഈ മത്സ്യത്തിന് അയലപ്പാരയുമായാണ് (കൊഴിചാള) സാമ്യം.
അയലവിഭാഗത്തിലെ മറ്റു മത്സ്യങ്ങളില്‍നിന്ന് വ്യത്യസ്തമാണെന്ന് സിഎംഎഫ്ആര്‍ഐ നടത്തിയ ജനിതക, വര്‍ഗീകരണ പഠനങ്ങളില്‍ തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ. ഇ എം അബ്ദുസമദിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം ഈ മത്സ്യത്തിന് 'സ്കോമ്പര്‍ ഇന്‍ഡിക്കസ്' എന്ന് ശാസ്ത്രനാമവും ഇന്ത്യന്‍ ചബ് മാക്കറല്‍ എന്ന് ഇംഗ്ളീഷ് പൊതുനാമവും നല്‍കി. മത്സ്യത്തൊഴിലാളികള്‍ പുള്ളി അയല, പുള്ളിത്തിരിയാന്‍ എന്നിങ്ങനെയാണ് ഈ മീനിന് പേരിട്ടിട്ടുള്ളത്.
 
Publisher Deshabhimani
 
Date 2016-10-06
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/11200/1/Deshabhimani%2006%20October%202016.pdf
CMFRI, Library (2016) കടലിന്റെ മക്കള്‍ക്ക് പ്രതീക്ഷയേകി പുതിയ മീന്‍ Deshabhimani dated 6th October 2016. Deshabhimani.