Record Details

കണ്ടാൽ അയല, പക്ഷേ അയലയല്ല Deepika dated 6th October 2016

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/11201/
http://www.deepika.com/localnews/Localdetailnews.aspx?id=334181&Distid=KL7
 
Title കണ്ടാൽ അയല, പക്ഷേ അയലയല്ല Deepika dated 6th October 2016
 
Creator CMFRI, Library
 
Subject Library & Information Science
CMFRI News Clippings
 
Description കേരളത്തിന്റെ മത്സ്യസമ്പത്തിലേക്ക് അയല വർഗത്തിൽപെട്ട പുതിയൊരു മത്സ്യം കൂടി. കറുത്ത പുള്ളികളുള്ള ഇവയ്ക്ക് ഉരുണ്ട ആകൃതിയാണ്. മൃദുലമായ മാംസം. ഏറെക്കുറെ അയലയുടേതിനു സമാനമായ സ്വാദ്. അയലപ്പാരയുമായാണു (കൊഴിചാള) കൂടുതൽ സാമ്യം. മത്സ്യത്തൊഴിലാളികൾക്കിടയിൽ പുള്ളി അയല, പുള്ളിത്തിരിയാൻ എന്നിങ്ങനെ ഈ മത്സ്യം അറിയപ്പെടുന്നു.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്‌ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ ജനിതക, വർഗീകരണ പഠനങ്ങളിൽ നിന്നാണു പുതിയ ഇനത്തെ കണ്ടെത്തിയത്. ഉപരിതലമത്സ്യ വിഭാഗം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഇ.എം. അബ്ദുസമദിന്റെ നേതൃത്വത്തിലുള്ള സിഎംഎഫ്ആർഐ ശാസ്ത്രസംഘം ഈ മത്സ്യത്തിനു സ്കോമ്പർ ഇൻഡിക്കസ് എന്നു ശാസ്ത്രനാമവും ഇന്ത്യൻ ചബ് മാക്കറൽ എന്ന് ഇംഗ്ലീഷ് പൊതുനാമവും നൽകി.
 
Publisher Deepika
 
Date 2016-10-06
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/11201/1/Deepika%206th%20October%202016.pdf
CMFRI, Library (2016) കണ്ടാൽ അയല, പക്ഷേ അയലയല്ല Deepika dated 6th October 2016. Deepika.