Record Details

കലവ മത്സ്യം ഇനി ഇവിടെയും വളരും Deepika dated 21st October 2016

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/11232/
http://www.deepika.com/News_Cat2_sub.aspx?catcode=cat2&newscode=417035
 
Title കലവ മത്സ്യം ഇനി ഇവിടെയും വളരും Deepika dated 21st October 2016
 
Creator CMFRI, Library
 
Subject Library & Information Science
CMFRI News Clippings
 
Description ഉയർന്ന വിപണനമൂല്യമുള്ള കടൽമത്സ്യമായ കലവ യുടെ(കടൽ കറുപ്പ്) വിത്തുത്പാദനം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്‌ഥാപനം (സിഎംഎഫ്ആർഐ) വിജയകരമായി പൂർത്തിയാക്കി. ഗൾഫ് നാടുകളിൽ ആമൂർ എന്ന പേരിൽ വിളിക്കപ്പെടുന്ന കലവയുടെ വിത്തുത്പാദനം ഇന്ത്യയിൽ ഇതാദ്യമായാണു വൻതോതിൽ വിജയകരമായി നടത്തുന്നത്. സിഎംഎഫ്ആർഐയുടെ വിശാഖപട്ടണത്തുള്ള റീജണൽ സെന്ററിലാണു വിത്തുത്പാദനം നടത്തിയത്.
 
Publisher Deepika
 
Date 2016-10-21
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/11232/1/Deepika%2022%20October%202016.pdf
CMFRI, Library (2016) കലവ മത്സ്യം ഇനി ഇവിടെയും വളരും Deepika dated 21st October 2016. Deepika.