Record Details

കലവ മത്സ്യവിത്തുത്പാദനം വിജയം Mathrubhumi dated 22nd October 2016

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/11240/
http://www.mathrubhumi.com/ernakulam/malayalam-news/article-1.1443752
 
Title കലവ മത്സ്യവിത്തുത്പാദനം വിജയം Mathrubhumi dated 22nd October 2016
 
Creator CMFRI, Library
 
Subject Library & Information Science
CMFRI News Clippings
 
Description രാജ്യത്ത് സമുദ്രകൃഷിയില്‍ മുന്നേറ്റത്തിന് വഴിതെളിച്ച് കടല്‍ മത്സ്യമായ കലവയുടെ (കടല്‍ കറൂപ്പ്) വിത്തുത്പാദനം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ.) വിജയകരമായി പൂര്‍ത്തിയാക്കി. ഉയര്‍ന്ന വിപണന മൂല്യമുള്ള മത്സ്യമാണ് കലവ. ഇന്ത്യയില്‍ ആദ്യമായാണ്, ഗള്‍ഫ് നാടുകളില്‍ ആമൂര്‍ എന്ന പേരില്‍ വിളിക്കപ്പെടുന്ന കലവയുടെ വിത്തുത്പാദനം വന്‍തോതില്‍ വിജയകരമായി നടത്തുന്നത്.
 
Publisher Mathrubhumi
 
Date 2016-10-22
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/11240/1/Mathrubhumi%2022%20October%202016.pdf
CMFRI, Library (2016) കലവ മത്സ്യവിത്തുത്പാദനം വിജയം Mathrubhumi dated 22nd October 2016. Mathrubhumi.