Record Details

തീര നൈപുണ്യ പദ്ധതി സമാപിച്ചു Mathrubhumi 12th January 2017

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/11444/
http://www.mathrubhumi.com/ernakulam/malayalam-news/kochi-1.1647062
 
Title തീര നൈപുണ്യ പദ്ധതി സമാപിച്ചു Mathrubhumi 12th January 2017
 
Creator CMFRI, Library
 
Subject Library & Information Science
CMFRI News Clippings
 
Description മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ക്ക് സാമൂഹിക, സാമ്പത്തിക ശാക്തീകരണത്തിന് വഴിയൊരുക്കുന്ന തീര നൈപുണ്യ പദ്ധതി സമാപിച്ചു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആര്‍.ഐ.) നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ട് മാസത്തെ പരിശീലനത്തില്‍ 28 പേരാണ് പങ്കെടുത്തത്. മത്സ്യത്തൊഴിലാളി വനിതാ സഹായക സംഘത്തിന്റെ (സാഫ്) സഹകരണത്തോടെയായിരുന്നു പരിശീലനം. പങ്കെടുത്തവരില്‍ നിന്ന് മികച്ച അംഗമായി സൗമ്യ എം.എസിനെ തിരഞ്ഞെടുത്തു. ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍, തീര നൈപുണ്യ പദ്ധതി കോഴ്‌സ് ഡയറക്ടര്‍ ഡോ. ശ്യാം എസ്. സലീം തുടങ്ങിയവര്‍ സംസാരിച്ചു.
 
Publisher Mathrubhumi
 
Date 2017-01-12
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/11444/1/Mathrubhumi_12-01-2017.pdf
CMFRI, Library (2017) തീര നൈപുണ്യ പദ്ധതി സമാപിച്ചു Mathrubhumi 12th January 2017. Mathrubhumi.