Record Details

മീൻകൂട്‌ കൂട്ടാം Mathrubhumi dated 12th December 2016

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/11464/
http://www.mathrubhumi.com/ernakulam/nagaram/-malayalam-news-1.1573432
 
Title മീൻകൂട്‌ കൂട്ടാം Mathrubhumi dated 12th December 2016
 
Creator CMFRI, Library
 
Subject CMFRI News Clippings
 
Description കൂട് മത്സ്യക്കൃഷിയുമായി മുന്നേറുകയാണ് കേരളം. പടിഞ്ഞാറും കിഴക്കും ഒരുപോലെ കൃഷി വളരുന്നു. പടിഞ്ഞാറ് കായൽനിലങ്ങളിലാണ് കൃഷിയെങ്കിൽ കിഴക്കൻ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട പാറമടകളിലും കുളങ്ങളിലുമാണ്. ഈ കൃഷിരീതി കേരളത്തിൽ പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുകയാണെന്ന് സമുദ്ര മത്സ്യഗവേഷണ സ്ഥാപന ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു. നല്ല മത്സ്യം കഴിക്കാൻ ആളുകൾ താല്പര്യപ്പെടുന്നതിനാൽ അനുദിനം കൃഷി വ്യാപിക്കുകയാണെന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ഷിനോജ് സുബ്രഹ്മണ്യൻ, ഈ രംഗത്തെ വിദഗ്ദ്ധൻ ഡോ. പി.എ. വികാസ് എന്നിവർ പറയുന്നു.
 
Publisher Mathrubhumi
 
Date 2016-12-12
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/11464/1/Mathrubhumi_12-12-2016.pdf
CMFRI, Library (2016) മീൻകൂട്‌ കൂട്ടാം Mathrubhumi dated 12th December 2016. Mathrubhumi.