Record Details

സിഎംഎഫ്ആർഐ സപ്തതി നിറവിൽ Deepika dated 15th Febuary 2017

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/11544/
http://eprints.cmfri.org.in/11548/
http://www.pioneernews.in/2017/02/14/cmfri-completes-70-years-in-marine-fisheries-research/
 
Title സിഎംഎഫ്ആർഐ സപ്തതി നിറവിൽ Deepika dated 15th Febuary 2017
CMFRI Completes 70 Years in Marine Fisheries Research Pioneer News dated 14th February 2017
 
Creator CMFRI, Library
CMFRI, Library
 
Subject Library & Information Science
CMFRI News Clippings
CMFRI News Clippings
 
Description ആ​​ഴ​​ക്ക​​ട​​ലി​​ന്‍റെ അ​​റി​​വു​​ക​​ൾ തേ​​ടി​​യു​​ള്ള സെ​​ൻ​​ട്ര​​ൽ മ​​റൈ​​ൻ ഫി​​ഷ​​റീ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി(​​സി​​എം​​എ​​ഫ്ആ​​ർ​​ഐ)​​ന്‍റെ പ​​ഠ​​ന യാ​​ത്ര​​യ്ക്ക് 70 വ​​യ​​സ് തി​​ക​​യു​​ന്നു. ക​​ട​​ലി​​ൽ നി​​ന്നു രാ​​ജ്യ​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ പി​​ടി​​ച്ചെ​​ടു​​ക്കു​​ന്ന മ​​ത്സ്യ​​ങ്ങ​​ളു​​ടെ ക​​ണ​​ക്കെ​​ടു​​പ്പു മു​​ത​​ൽ സ​​മു​​ദ്ര മ​​ത്സ്യ​​സ​​ന്പ​​ത്തി​​ന്‍റെ മൂ​​ല്യ​​നി​​ർ​​ണ​​യ​​വും ക​​ട​​ലി​​ൽ നി​​ന്നു​​ള്ള ഔ​​ഷ​​ധ നി​​ർ​​മാ​​ണം വ​​രെ​​യു​​ള്ള ഒ​​ട്ട​​ന​​വ​​ധി ഗ​​വേ​​ഷ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഏ​​റ്റെ​​ടു​​ത്തു ന​​ട​​ത്തു​​ന്ന കേ​​ന്ദ്ര സ​​മു​​ദ്ര​​മ​​ത്സ്യ ഗ​​വേ​​ഷ​​ണ സ്ഥാ​​പ​​നം രാ​​ജ്യ​​ത്തി​​നു ഏ​​റെ സം​​ഭാ​​വ​​ന​​ക​​ളാ​​ണ് ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത്.

ഒ​​രു വ​​ർ​​ഷം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന പ്ലാ​​റ്റി​​നം ജൂ​​ബി​​ലി ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ൾ ഹൈ​​ക്കോ​​ട​​തി​​യു​​ടെ പി​​ന്നി​​ൽ ഏ​​ബ്ര​​ഹാം മാ​​ട​​മാ​​ക്ക​​ൽ റോ​​ഡി​​ൽ സ്ഥി​​തി ചെ​​യ്യു​​ന്ന സി​​എം​​എ​​ഫ്ആ​​ർ​​ഐ ആ​​സ്ഥാ​​ന​​ത്ത് 18നു ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നു ​​ഗ​​വ​​ർ​​ണ​​ർ ജ​​സ്റ്റീ​​സ് പി. ​​സ​​ദാ​​ശി​​വം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഭാ​​ര​​തീ​​യ കാ​​ർ​​ഷി​​ക ഗ​​വേ​​ഷ​​ണ കേ​​ന്ദ്രം (ഐ​​സി​​എ​​ആ​​ർ) ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ ഡോ. ​​ജെ.‌​​കെ. ജെ​​ന അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
Central Marine Fisheries Research Institute (CMFRI) will celebrate its platinum jubilee on 18 February 2017. The one year long celebration will be inaugurated by the Kerala Governor Justice P Sathasivam. The event will begin at 2.30 pm at the CMFRI headquarters, Kochi. Deputy Director General (Fisheries) of ICAR, Dr J K Jena, New Delhi will preside over the function. Established in the year 1947 as a Marine Fisheries Research Station, CMFRI joined Indian Council of Agricultural Research (ICAR) two decades later, in the year 1967.
Country's leading marine fisheries research centre will observe the event for successful completion of 70 years in the sector.
Since its establishment the institute has been a pioneer in accomplishing marine fisheries research in the country like sea farming, coastal mariculture, biotechnological applications of marine resources, biodiversity studies and so on.
 
Publisher Deepika
Pioneer News
 
Date 2017-02-15
2017-02-14
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/11548/1/Pioneer%20News_14-02-2017.pdf
CMFRI, Library (2017) CMFRI Completes 70 Years in Marine Fisheries Research Pioneer News dated 14th February 2017. Pioneer News.