Record Details

അമിതവണ്ണം കുറയ്ക്കാൻ കടലിൽ നിന്ന്‌ മരുന്നുമായി സിഎംഎഫ്‌ആർഐ Mathrubhumi dated 16th February 2017

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/11554/
http://www.mathrubhumi.com/print-edition/kerala/article-1.1733133
 
Title അമിതവണ്ണം കുറയ്ക്കാൻ കടലിൽ നിന്ന്‌ മരുന്നുമായി സിഎംഎഫ്‌ആർഐ Mathrubhumi dated 16th February 2017
 
Creator CMFRI, Library
 
Subject CMFRI News Clippings
 
Description കൊളസ്ട്രോൾ കുറയ്ക്കുന്നതിനും അമിതവണ്ണം തടയുന്നതിനും സിഎംഎഫ്‌ആർഐയുടെ വക പ്രകൃതിദത്ത ഔഷധം. കടൽപ്പായലിൽ നിന്നും നിർമ്മിച്ചിരിക്കുന്ന കടൽമീൻ ആന്റിഹൈപ്പർകൊളെസ്ട്രോളമിക്‌ എക്സ്ട്രാക്റ്റ്‌ എന്ന ഉൽപ്പന്നം 18ൻ്‌ നടക്കുന്ന സിഎംഎഫ്‌ആർഐയുടെ പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനവേളയിൽ ഗവർണർ ജസ്റ്റിസ്‌ പി സദാശിവം ഔദ്യോഗികമായി പുറത്തിറക്കും. ഇന്ത്യൻ കടലുകളിൽ സാധാരണയായി കണ്ടുവരുന്ന കടൽപ്പായലുകളിൽ അടങ്ങിയിരിക്കുന്ന ബയോആക്ടീവ്‌ സംയുക്തങ്ങൾ ഉപയോഗിച്ചാണ്‌ സിഎംഎഫ്‌ആർഐയിലെ ശാസ്ത്രജ്ഞർ മരുന്ന്‌ നിർമ്മിച്ചിട്ടുള്ളത്‌.
 
Publisher Mathrubhumi
 
Date 2017-02-16
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/11554/1/Mathrubhumi_16-02-2017.pdf
CMFRI, Library (2017) അമിതവണ്ണം കുറയ്ക്കാൻ കടലിൽ നിന്ന്‌ മരുന്നുമായി സിഎംഎഫ്‌ആർഐ Mathrubhumi dated 16th February 2017. Mathrubhumi.