Record Details

അടിത്തട്ടിലെ മീന്‍പിടിത്തം കടലിന്റെ പരിസ്ഥിതി തകര്‍ക്കുന്നു Mathrubhumi dated 17th February 2017

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/11582/
http://www.mathrubhumi.com/print-edition/kerala/kochi-1.1735706
 
Title അടിത്തട്ടിലെ മീന്‍പിടിത്തം കടലിന്റെ പരിസ്ഥിതി തകര്‍ക്കുന്നു Mathrubhumi dated 17th February 2017
 
Creator CMFRI, Library
 
Subject Library & Information Science
CMFRI News Clippings
 
Description അടിത്തട്ടിലെ മീന്‍പിടിത്തം കടലിന്റെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുകയാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ പഠനം. ഒരു നിയന്ത്രണവുമില്ലാതെ, യന്ത്രവത്കൃത ബോട്ടുകള്‍ നടത്തുന്ന മീന്‍പിടിത്തം, താത്കാലിക ക്ഷതങ്ങള്‍ മാത്രമല്ല കടലിന്റെ ജൈവ വ്യവസ്ഥയില്‍ ഏല്പിക്കുന്നത്. ദീര്‍ഘകാലം അതിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് പഠനം നല്‍കുന്നത്.
മത്സ്യലഭ്യത കുറേക്കാലമായി കുറവാണ് കേരളത്തില്‍. 2014-ല്‍ 5.76 ലക്ഷം ടണ്‍ മത്സ്യം കിട്ടിയപ്പോള്‍ 2015-ല്‍ അത് 4.82 ലക്ഷം ടണ്ണായി കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെക്കാള്‍ അടിത്തട്ടില്‍ നടത്തുന്ന അശാസ്ത്രീയമായ മീന്‍പിടിത്തമാണ് കടലിനെ ശുഷ്‌കമാക്കുന്നത്.
 
Publisher Mathrubhumi
 
Date 2017-02-17
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/11582/1/Mathrubhumi_17-02-2017.pdf
CMFRI, Library (2017) അടിത്തട്ടിലെ മീന്‍പിടിത്തം കടലിന്റെ പരിസ്ഥിതി തകര്‍ക്കുന്നു Mathrubhumi dated 17th February 2017. Mathrubhumi.