Record Details

കായല്‍ മലിനീകരണത്തെ കുറിച്ചുള്ള പഠനം ഒന്‍പതാം ക്ലാസുകാരിക്ക് സി.എം.എഫ്. ആര്‍.ഐ. യുടെ പിന്തുണ Mathrubhumi dated 20th February 2017

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/11583/
http://www.mathrubhumi.com/ernakulam/malayalam-news/panangaadu-1.1743507
 
Title കായല്‍ മലിനീകരണത്തെ കുറിച്ചുള്ള പഠനം ഒന്‍പതാം ക്ലാസുകാരിക്ക് സി.എം.എഫ്. ആര്‍.ഐ. യുടെ പിന്തുണ Mathrubhumi dated 20th February 2017
 
Creator CMFRI, Library
 
Subject Library & Information Science
CMFRI News Clippings
 
Description ഗോപിനാഥമേനോന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ലക്ഷ്മി കൃഷ്ണന്റെ കായല്‍ മലിനീകരണത്തെ കുറിച്ചുള്ള പഠനത്തിനാണ് സി.എം.എഫ്.ആര്‍.ഐ. യിലെ ഗവേഷകരുടെ സഹായം.
വേമ്പനാട്ട് കായലിലെ മാലിന്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കുഫോസിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഒന്‍പതാം ക്ലാസ് കാരിയായ ലക്ഷ്മി കൃഷ്ണന്‍ പൊതുജനങ്ങളെ ഉള്‍പ്പെടുത്തി സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. മാലിന്യം നിറഞ്ഞ് കായല്‍ നശിച്ചു കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ വിദ്യാര്‍ഥിനി മുന്‍കൈയെടുത്ത് സെമിനാര്‍ സംഘടിപ്പിച്ചത്.
 
Publisher Mathrubhumi
 
Date 2017-02-20
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/11583/1/Mathrubhumi_20-02-2017.pdf
CMFRI, Library (2017) കായല്‍ മലിനീകരണത്തെ കുറിച്ചുള്ള പഠനം ഒന്‍പതാം ക്ലാസുകാരിക്ക് സി.എം.എഫ്. ആര്‍.ഐ. യുടെ പിന്തുണ Mathrubhumi dated 20th February 2017. Mathrubhumi.