ജി.ഐ.എസ്. ഉപയോഗ സാധ്യതയുമായി സി.എം.എഫ്.ആര്‍.ഐ. Mathrubhumi dated 19th February 2017
CMFRI Repository
View Archive InfoField | Value | |
Relation |
http://eprints.cmfri.org.in/11595/
http://www.mathrubhumi.com/print-edition/kerala/article-1.1740794 |
|
Title |
ജി.ഐ.എസ്. ഉപയോഗ സാധ്യതയുമായി സി.എം.എഫ്.ആര്‍.ഐ. Mathrubhumi dated 19th February 2017
|
|
Creator |
CMFRI, Library
|
|
Subject |
Library & Information Science
CMFRI News Clippings |
|
Description |
ഭൂവിവര വിനിമയ സാങ്കേതിക വിദ്യ (ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം-ജി.ഐ.എസ്.) ഉപയോഗിച്ച് മത്സ്യ സമ്പത്തിനെ സംരക്ഷിക്കാന്‍ കഴിയുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞര്‍. ഓരോ ബോട്ടിന്റെയും കടലിലുള്ള പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഈ വിദ്യ കൊണ്ട് സാധിക്കും. നിയമ ലംഘനങ്ങളും അനിയന്ത്രിതമായി മത്സ്യസമ്പത്ത് ചൂഷണം ചെയ്യുന്നതുമൊക്കെ നിഷ്പ്രയാസം കണ്ടുപിടിക്കാനും കഴിയും.
|
|
Publisher |
Mathrubhumi
|
|
Date |
2017-02-19
|
|
Type |
Other
NonPeerReviewed |
|
Format |
text
|
|
Language |
en
|
|
Identifier |
http://eprints.cmfri.org.in/11595/1/Mathrubhumi_19-02-2017.pdf
CMFRI, Library (2017) ജി.ഐ.എസ്. ഉപയോഗ സാധ്യതയുമായി സി.എം.എഫ്.ആര്‍.ഐ. Mathrubhumi dated 19th February 2017. Mathrubhumi. |
|