Record Details

സിഎംഎഫ്ആർഐക്ക് പശ്ചിമബംഗാളിൽ പുതിയ ഗവേഷണ കേന്ദ്രം Metro Vaartha dated 31st March 2017

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/11666/
 
Title സിഎംഎഫ്ആർഐക്ക് പശ്ചിമബംഗാളിൽ പുതിയ ഗവേഷണ കേന്ദ്രം Metro Vaartha dated 31st March 2017
 
Creator CMFRI, Library
 
Subject CMFRI News Clippings
 
Description കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആര്‍ഐ) ബംഗാളിലെ ദിഘയില്‍ പുതിയ ഗവേഷണ കേന്ദ്രം. 11-ാമത്തെ ഗവേഷണ കേന്ദ്രമാണിത്. ബംഗാളിലെയും ഒഡീഷയിലെയും സമുദ്ര മത്സ്യ മേഖലയുടെ വികസനത്തിനായുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുക.

ബംഗാളികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ ഹില്‍സ മത്സ്യത്തിന്റെ സംരക്ഷണത്തിനും സുസ്ഥിരമായ മത്സ്യബന്ധനത്തിനും ആവശ്യമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഗവേണകേന്ദ്രം ഊന്നല്‍ നല്‍കും.
 
Publisher Metro Vaartha
 
Date 2017-03-31
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/11666/1/Metrovartha_31-03-2017.pdf
CMFRI, Library (2017) സിഎംഎഫ്ആർഐക്ക് പശ്ചിമബംഗാളിൽ പുതിയ ഗവേഷണ കേന്ദ്രം Metro Vaartha dated 31st March 2017. Metro Vaartha.