Record Details

കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം; കൂടു മത്സ്യകൃഷി വ്യാപിക്കുന്നു Janayugom dated 3rd April 2017

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/11670/
http://janayugomonline.com/%E0%B4%95%E0%B5%81%E0%B4%B1%E0%B4%9E%E0%B5%8D%E0%B4%9E-%E0%B4%9A%E0%B5%86%E0%B4%B2%E0%B4%B5%E0%B4%BF%E0%B5%BD-%E0%B4%95%E0%B5%82%E0%B4%9F%E0%B5%81%E0%B4%A4%E0%B5%BD-%E0%B4%B2%E0%B4%BE%E0%B4%AD/
 
Title കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം; കൂടു മത്സ്യകൃഷി വ്യാപിക്കുന്നു Janayugom dated 3rd April 2017
 
Creator CMFRI, Library
 
Subject CMFRI News Clippings
 
Description കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം നേടാവുന്ന കൂടു മത്സ്യകൃഷി കേരളത്തിലും വ്യാപകമാകുന്നു. കൊച്ചി ആസ്ഥാനമായ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്‌ (സിഎംഎഫ്‌ആർഐ) കീഴിലാണ്‌ സംസ്ഥാനത്ത്‌ കൂടുമത്സ്യകൃഷി ജനകീയമാകുന്നത്‌.
കേരളത്തിലെ കായലുകളും മറ്റ്‌ ജലാശയങ്ങളും കൂടുമത്സ്യകൃഷിക്ക്‌ ഏറെ അനുയോജ്യമായതിനാലാണ്‌ കർഷകർ ഇതിലേക്ക്‌ തിരിഞ്ഞിരിക്കുന്നത്‌. സിഎംഎഫ്‌ആർഐയിൽ നിന്ന്‌ പരിശീലനം നേടിയവരാണ്‌ വിവിധയിടങ്ങളിലെ കായലുകളിലും നദികളിലും കുളങ്ങളിലും മത്സ്യക്കൂടുകളിൽ കൃഷി ആരംഭിച്ചിരിക്കുന്നത്‌.
വാണിജ്യപ്രാധാന്യമുള്ള കാളാഞ്ചി,കരിമീൻ,തിലാപ്പിയ, ചെമ്പല്ലി,വറ്റ എന്നിവയാണ്‌ പ്രധാനമായും കൃഷി ചെയ്യുന്നത്‌. എറണാകുളം, കോട്ടയം, കണ്ണൂർ, മലപ്പുറം, ആലപ്പുഴ, തൃശൂർ, കൊല്ലം തുടങ്ങിയ ജില്ലകളിലുള്ള കൂടുമത്സ്യകൃഷിയിൽ താൽപര്യമുള്ളവരാണ്‌ സിഎംഎഫ്‌ആർഐയുടെ സാങ്കേതികസഹായം തേടിയത്‌.
 
Publisher Janayugom
 
Date 2017-04-03
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/11670/1/Janayugom_03-04-2017.pdf
CMFRI, Library (2017) കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം; കൂടു മത്സ്യകൃഷി വ്യാപിക്കുന്നു Janayugom dated 3rd April 2017. Janayugom.