കടൽ സുരക്ഷ ശക്തിപ്പെടുത്താൻ സിഎംഎഫ്ആർഐയുടെ പുതിയ സാങ്കേതിക വിദ്യ Janayugom dated 24th April 2017
CMFRI Repository
View Archive InfoField | Value | |
Relation |
http://eprints.cmfri.org.in/11725/
http://janayugomonline.com/%E0%B4%95%E0%B4%9F%E0%B5%BD-%E0%B4%B8%E0%B5%81%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7-%E0%B4%B6%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D/ |
|
Title |
കടൽ സുരക്ഷ ശക്തിപ്പെടുത്താൻ സിഎംഎഫ്ആർഐയുടെ പുതിയ സാങ്കേതിക വിദ്യ Janayugom dated 24th April 2017
|
|
Creator |
CMFRI, Library
|
|
Subject |
CMFRI News Clippings
|
|
Description |
മീൻപിടിക്കാൻ കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ വഴിത്തിരിവായേക്കാവുന്ന സാങ്കേതിക വിദ്യ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വികസിപ്പിച്ചു. ഇന്ത്യയിലെ എല്ലാ തീരദേശ സംസ്ഥാനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന മീൻപിടിത്ത കേന്ദ്രങ്ങളുടെയും മീൻപിടിക്കാൻ അനുവദിക്കപ്പെട്ട ദൂരപരിധികളുടെയും ഭൂമിശാസ്ത്ര വിവരങ്ങൾ ഉൾക്കൊള്ളിച്ച് ഭൂവിവര വിനിമയ സാങ്കേതിക വിദ്യ (ജ്യോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം- ജിഐഎസ്) ഉപയോഗിച്ചുള്ള ഡാറ്റാബേസ് ആണ് സിഎംഎഫ്ആർഐ വികസിപ്പിച്ചത്. കടലിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ഈ വിവരസമാഹാരണം സിഎംഎഫ്ആർഐ നാവിക സേനയ്ക്ക് കൈമാറി.
|
|
Publisher |
Janayugom
|
|
Date |
2017-04-24
|
|
Type |
Other
NonPeerReviewed |
|
Format |
text
|
|
Language |
en
|
|
Identifier |
http://eprints.cmfri.org.in/11725/1/Janayugom_24-04-2017.pdf
CMFRI, Library (2017) കടൽ സുരക്ഷ ശക്തിപ്പെടുത്താൻ സിഎംഎഫ്ആർഐയുടെ പുതിയ സാങ്കേതിക വിദ്യ Janayugom dated 24th April 2017. Janayugom. |
|