Record Details

മത്സ്യമേഖലയിൽ ജി.ഐ.എസ് സാങ്കേതികവിദ്യ വേണം Janayugom dated 6th May 2017

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/11826/
http://janayugomonline.com/%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B5%8D%E0%B4%AF%E0%B4%AE%E0%B5%87%E0%B4%96%E0%B4%B2%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%9C%E0%B4%BF-%E0%B4%90-%E0%B4%8E%E0%B4%B8%E0%B5%8D%E2%80%8C-%E0%B4%B8/
 
Title മത്സ്യമേഖലയിൽ ജി.ഐ.എസ് സാങ്കേതികവിദ്യ വേണം Janayugom dated 6th May 2017
 
Creator CMFRI, Library
 
Subject Library & Information Science
CMFRI News Clippings
 
Description മത്സ്യമേഖലയിൽ ജി ഐ എസ്‌ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്ന്‌ സിഎംഎഫ്‌ആർഐയിൽ നടന്ന മത്സ്യത്തൊഴിലാളി-മത്സ്യകർഷക സംഗമത്തിൽ കേന്ദ്ര മന്ത്രി സുദർശൻ ഭഗത്‌ പറഞ്ഞു. മീൻപിടുത്ത ചെലവ്‌ ഗണ്യമായി കുറയക്കാൻ ഈ സാങ്കേതിക വിദ്യ കൊണ്ട്‌ സാധിക്കും. മത്സ്യങ്ങൾ ധാരാളമായുള്ള സ്ഥലങ്ങൾ അടയാളപ്പെടുത്താനും മത്സ്യത്തൊഴിലാളികൾക്ക്‌ കൈമാറാനും ജിഐഎസ്‌ സാങ്കേതികവിദ്യ കൊണ്ട്‌ സാധിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്‌. ഇക്കാര്യം പഠനവിധേയമാക്കി ആവശ്യമായ ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ ശാസ്ത്ര സമൂഹം രംഗത്തുവരണം. സിഎംഎഫ്‌ആർഐ ആവിഷ്കരിച്ച സമുദ്ര കൂടുകൃഷി മാതൃക മത്സ്യോൽപാദനം വർധിപ്പിക്കാൻ ഇന്ത്യയെ സഹായിക്കും.കൂടുമത്സ്യ കൃഷി കൂടുതൽ ജനകീയമാക്കാൻ വാണിജ്യപ്രധാനമായ മത്സ്യങ്ങളുടെ വിത്തുൽപാദന സാങ്കേതിക വിദ്യ ഇനിയും വികസിപ്പിക്കേണ്ടതുണ്ട്‌.
 
Publisher Janayugom
 
Date 2017-05-06
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/11826/1/Janayugom_06%20May%202017.pdf
CMFRI, Library (2017) മത്സ്യമേഖലയിൽ ജി.ഐ.എസ് സാങ്കേതികവിദ്യ വേണം Janayugom dated 6th May 2017. Janayugom.