Record Details

മത്സ്യക്ഷാമ പാക്കേജ് വേണമെന്ന് തൊഴിലാളികൾ Janmabhumi dated 6th May 2017

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/11827/
http://www.janmabhumidaily.com/news617002
 
Title മത്സ്യക്ഷാമ പാക്കേജ് വേണമെന്ന് തൊഴിലാളികൾ Janmabhumi dated 6th May 2017
 
Creator CMFRI, Library
 
Subject Library & Information Science
CMFRI News Clippings
 
Description പെരിയാര്‍ മലിനീകരണമടക്കം മത്സ്യത്തൊഴിലാളികളും മത്സ്യകര്‍ഷകരും നേരിടുന്ന പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിന് സിഎംഎഫ്ആര്‍ഐയില്‍ യോഗം നടത്തുമെന്ന് കേന്ദ്ര കൃഷിമന്ത്രി സുദര്‍ശന്‍ ഭഗത്. സിഎംഎഫ്ആര്‍ഐയില്‍ നടന്ന മത്സ്യത്തൊഴിലാളി മത്സ്യകര്‍ഷക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യലഭ്യതയ്ക്ക് ഗണ്യമായ കുറവുണ്ടായതിനാല്‍ മത്സ്യക്ഷാമ പാക്കേജ് പ്രഖ്യാപിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. 2012ന് ശേഷം കേരളത്തില്‍ മത്സ്യ ലഭ്യതയില്‍ വന്‍ ഇടിവാണുണ്ടായത്.
മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ ലാഭം ലഭിച്ചിരുന്ന മത്തിയുടെ കുറവ് മത്സ്യമേഖലയില്‍ ദുരിതം വിതച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം പതിനായിരം കോടിയുടെ നഷ്ടം സംഭവിച്ചതായി പഠനങ്ങള്‍ തെളിയിക്കുന്നു.
 
Publisher Janmabhumi
 
Date 2017-05-06
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/11827/1/Janmabhumi%20_06%20%20May%202017.pdf
CMFRI, Library (2017) മത്സ്യക്ഷാമ പാക്കേജ് വേണമെന്ന് തൊഴിലാളികൾ Janmabhumi dated 6th May 2017. Janmabhumi.