Record Details

മത്സ്യമേഖലാ സബ്‌സിഡികൾക്കെതിരെ നിതി ആയോഗ് ഉപദേശകൻ Deshabhimani dated 5th July 2017

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/11973/
http://www.deshabhimani.com/news/kerala/news-kerala-05-07-2017/655083
 
Title മത്സ്യമേഖലാ സബ്‌സിഡികൾക്കെതിരെ നിതി ആയോഗ് ഉപദേശകൻ Deshabhimani dated 5th July 2017
 
Creator CMFRI, Library
 
Subject Library & Information Science
CMFRI News Clippings
 
Description മത്സ്യമേഖലയില്‍ നല്‍കുന്ന സബ്സിഡികള്‍ ഫലപ്രദമാണോ എന്നത് പഠനവിധേയമാക്കണമെന്ന് നിതി ആയോഗ് ഉപദേശകന്‍ ഡോ. അശോക് ജെയിന്‍. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) ആരംഭിച്ച ദേശീയ ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സബ്സിഡികള്‍ നല്‍കുന്നത് അനധികൃത മത്സ്യബന്ധനരീതികള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടോയെന്ന് പരിശോധിക്കണം. അങ്ങനെയെങ്കില്‍ അവ നിര്‍ത്തലാക്കണം. മത്സ്യമേഖലയ്ക്ക് ഗുണകരമാണെങ്കില്‍ അവ നിലനിര്‍ത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
 
Publisher Deepika
 
Date 2017-07-05
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/11973/1/Deshabhimani_05-07-2017.pdf
CMFRI, Library (2017) മത്സ്യമേഖലാ സബ്‌സിഡികൾക്കെതിരെ നിതി ആയോഗ് ഉപദേശകൻ Deshabhimani dated 5th July 2017. Deepika.