വിത്തുമത്സ്യ ബാങ്കുകൾക്കായി 9 കോടി രൂപ അനുവദിച്ചു Deshabhimani dated 29th July 2017
CMFRI Repository
View Archive InfoField | Value | |
Relation |
http://eprints.cmfri.org.in/12104/
|
|
Title |
വിത്തുമത്സ്യ ബാങ്കുകൾക്കായി 9 കോടി രൂപ അനുവദിച്ചു Deshabhimani dated 29th July 2017
|
|
Creator |
CMFRI, Library
|
|
Subject |
CMFRI News Clippings
|
|
Description |
ദേശീയതലത്തില്‍ വിത്തുമത്സ്യ ബാങ്കുകള്‍ (ബ്രൂഡ് ബാങ്ക്) സ്ഥാപിക്കുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സി.എം.എഫ്.ആര്.ഐ.) കേന്ദ്ര സര്‍ക്കാര്‍ ഒമ്പത് കോടി രൂപ അനുവദിച്ചു. മോദ, വറ്റ എന്നീ കടല്‍മീനുകളുടെ വിത്തുമത്സ്യ ബാങ്കുകള്‍ സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് സാമ്പത്തിക സഹായം. പ്രജനനത്തിന് പാകമായ മത്സ്യങ്ങളുടെ ശേഖരമാണ് വിത്തുമത്സ്യ ബാങ്ക്.
|
|
Publisher |
Deshabhimani
|
|
Date |
2017-07-29
|
|
Type |
Other
NonPeerReviewed |
|
Format |
text
|
|
Language |
en
|
|
Identifier |
http://eprints.cmfri.org.in/12104/1/Deshabhimani_29-07-2017.pdf
CMFRI, Library (2017) വിത്തുമത്സ്യ ബാങ്കുകൾക്കായി 9 കോടി രൂപ അനുവദിച്ചു Deshabhimani dated 29th July 2017. Deshabhimani. |
|