Record Details

സമുദ്ര മത്സ്യ കൃഷി ഇനി ജനകീയം ദേശീയതലത്തില്‍ വിത്തുമത്സ്യബേങ്കുകൾ വരുന്നു Siraj dated 29th July 2017

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/12113/
 
Title സമുദ്ര മത്സ്യ കൃഷി ഇനി ജനകീയം ദേശീയതലത്തില്‍ വിത്തുമത്സ്യബേങ്കുകൾ വരുന്നു Siraj dated 29th July 2017
 
Creator CMFRI, Library
 
Subject CMFRI News Clippings
 
Description ദേശീയതലത്തില്‍ വിത്തുമത്സ്യ ബാങ്കുകള്‍ (ബ്രൂഡ് ബാങ്ക്) സ്ഥാപിക്കുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സി.എം.എഫ്.ആര്‍.ഐ.) കേന്ദ്ര സര്‍ക്കാര്‍ ഒമ്പത് കോടി രൂപ അനുവദിച്ചു. മോദ, വറ്റ എന്നീ കടല്‍മീനുകളുടെ വിത്തുമത്സ്യ ബാങ്കുകള്‍ സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് സാമ്പത്തിക സഹായം. പ്രജനനത്തിന് പാകമായ മത്സ്യങ്ങളുടെ ശേഖരമാണ് വിത്തുമത്സ്യ ബാങ്ക്.
 
Publisher Siraj
 
Date 2017-07-29
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/12113/1/Siraj_29-07-2017.pdf
CMFRI, Library (2017) സമുദ്ര മത്സ്യ കൃഷി ഇനി ജനകീയം ദേശീയതലത്തില്‍ വിത്തുമത്സ്യബേങ്കുകൾ വരുന്നു Siraj dated 29th July 2017. Siraj.