Record Details

മണ്ണില്ലാ നടീൽ മിശ്രിതം വൻഹിറ്റ് Janmabhumi dated 22nd September 2017

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/12264/
http://www.janmabhumidaily.com/news708712
 
Title മണ്ണില്ലാ നടീൽ മിശ്രിതം വൻഹിറ്റ് Janmabhumi dated 22nd September 2017
 
Creator CMFRI, Library
 
Subject Library & Information Science
CMFRI News Clippings
 
Description കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആര്‍ഐ) കീഴിലെ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം വികസിപ്പിച്ച പുതിയ മണ്ണില്ലാ നടീല്‍ മിശ്രിതം വന്‍ ഹിറ്റ്. മണ്ണിന് പകരമായി ഉപയോഗിക്കാവുന്ന പോഷക സമ്പുഷ്ട നടീല്‍ മിശ്രിതം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് സംഘടിപ്പിച്ച വിപണ മേളയില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ആയിരത്തോളം പേരാണ് മിശ്രിതം വാങ്ങാനായി സിഎംഎഫ്ആര്‍ഐയില്‍ എത്തിയത്. മേളയില്‍ അയ്യായിരത്തോളം പായ്ക്കറ്റുകള്‍ക്ക് മുന്‍കൂര്‍ ബുക്കിംഗും ലഭിച്ചു.
 
Publisher Janmabhumi
 
Date 2017-09-22
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/12264/1/Janmabhumi_22-09-2017.pdf
CMFRI, Library (2017) മണ്ണില്ലാ നടീൽ മിശ്രിതം വൻഹിറ്റ് Janmabhumi dated 22nd September 2017. Janmabhumi.