മണ്ണില്ലാ നടീൽ മിശ്രിതം വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ കൈമാറി Madhyamam dated 9th November 2017
CMFRI Repository
View Archive InfoField | Value | |
Relation |
http://eprints.cmfri.org.in/12421/
http://www.madhyamam.com/local-news/kochi/2017/nov/09/373781 |
|
Title |
മണ്ണില്ലാ നടീൽ മിശ്രിതം വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ കൈമാറി Madhyamam dated 9th November 2017
|
|
Creator |
CMFRI, Library
|
|
Subject |
CMFRI News Clippings
|
|
Description |
മണ്ണിന് പകരം ഉപയോഗിക്കാവുന്ന നടീൽ മിശ്രിതം വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാൻ കൂടുതൽ പേർ രംഗത്ത്. മണ്ണില്ലാ നടീൽ മിശ്രിതം വിപണിയിലെത്തിക്കാൻ സ്വയം സംരംഭകരാകാൻ മുന്നോട്ടുവന്നവർക്ക് എറണാകുളം കൃഷി വിജ്ഞാനകേന്ദ്രം (കെ.വി.കെ) സാങ്കേതികവിദ്യ കൈമാറി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനത്തിന് (സി.എം.എഫ്.ആർ.ഐ) കീഴിലെ കെ.വി.കെ മാസങ്ങൾക്കുമുമ്പ് വികസിപ്പിച്ച മിശ്രിതം കൊച്ചി നഗരത്തിൽ ഏറെ പ്രചാരം നേടിയിരുന്നു. കെ.വി.കെയുടെ മേൽനോട്ടത്തിൽ സംഘങ്ങളായും ഒറ്റക്കും ഉൽപാദന യൂനിറ്റുകൾ തുടങ്ങുന്നതിന് സി.എം.എഫ്.ആർ.ഐയിൽ നടന്ന പരിശീലനത്തിൽ മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ളവർ പങ്കെടുത്തു. സംരംഭകത്വ പരിശീലനത്തോടൊപ്പം മണ്ണില്ലാ നടീൽ മിശ്രിതം നിർമിക്കുന്നതിെൻറ വിവിധ രീതികളുടെ പ്രദർശനവുമുണ്ടായിരുന്നു.
|
|
Publisher |
Madhyamam
|
|
Date |
2017-11-09
|
|
Type |
Other
NonPeerReviewed |
|
Format |
text
|
|
Language |
en
|
|
Identifier |
http://eprints.cmfri.org.in/12421/1/Madhyamam_09-11-2017.pdf
CMFRI, Library (2017) മണ്ണില്ലാ നടീൽ മിശ്രിതം വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ കൈമാറി Madhyamam dated 9th November 2017. Madhyamam. |
|