ലബോറട്ടറിയിലെ ഗ്ലാസ് മാലിന്യങ്ങൾ സംസ്കരിക്കാൻ ഒരു സി.എം.എഫ്.ആർ.ഐ മാതൃക Mathrubhumi dated 4th October 2018
CMFRI Repository
View Archive InfoField | Value | |
Relation |
http://eprints.cmfri.org.in/13235/
https://www.mathrubhumi.com/ernakulam/news/kochi-1.3193218 |
|
Title |
ലബോറട്ടറിയിലെ ഗ്ലാസ് മാലിന്യങ്ങൾ സംസ്കരിക്കാൻ ഒരു സി.എം.എഫ്.ആർ.ഐ മാതൃക Mathrubhumi dated 4th October 2018
|
|
Creator |
CMFRI, Library
|
|
Subject |
CMFRI News Clippings
|
|
Description |
ലബോറട്ടറി മാലിന്യങ്ങളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഉപയോഗശൂന്യമായ ജാറുകളും കുപ്പികളും സംസ്‌കരിക്കുന്നതിന് ഒരു സി.എം.എഫ്.ആർ.ഐ. മാതൃക. ലാബുകളിൽ ലായനികളും മറ്റും സൂക്ഷിക്കുന്ന വിവിധ ഗ്ലാസ് ഉത്‌പന്നങ്ങൾ ഉപയോഗ ശേഷം സംസ്‌കരിക്കുന്നതിന് ഗ്ലാസ് ക്രഷിങ് യൂണിറ്റ് സ്ഥാപിച്ചിരിക്കുകയാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). ഗ്ലാസ് ഉത്‌പന്നങ്ങൾ പൊടിച്ച് തരികളാക്കി മാറ്റുന്നതാണ് ഇതിന്റെ പ്രവർത്തനം.
|
|
Publisher |
Mathrubhumi
|
|
Date |
2018-10-04
|
|
Type |
Other
NonPeerReviewed |
|
Format |
text
|
|
Language |
en
|
|
Identifier |
http://eprints.cmfri.org.in/13235/1/Mathrubhumi_4-10-2018.pdf
CMFRI, Library (2018) ലബോറട്ടറിയിലെ ഗ്ലാസ് മാലിന്യങ്ങൾ സംസ്കരിക്കാൻ ഒരു സി.എം.എഫ്.ആർ.ഐ മാതൃക Mathrubhumi dated 4th October 2018. Mathrubhumi. |
|