Record Details

മത്സ്യക്കുളങ്ങൾ വൃത്തിയാക്കാൻ സൂക്ഷ്മജീവികൾ വിൽപ്പനയ്ക്ക് Deshabhimani dated 23rd July 2018

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/13491/
https://www.deshabhimani.com/news/kerala/news-kerala-27-07-2018/740007
 
Title മത്സ്യക്കുളങ്ങൾ വൃത്തിയാക്കാൻ സൂക്ഷ്മജീവികൾ വിൽപ്പനയ്ക്ക് Deshabhimani dated 23rd July 2018
 
Creator CMFRI, Library
 
Subject CMFRI News Clippings
 
Description മത്സ്യക്കുളങ്ങളിലെ വിസര്‍ജ്യങ്ങളും ഭക്ഷ്യാവശിഷ്ടങ്ങളും മറ്റും നശിപ്പിക്കാന്‍ കഴിവുള്ള സൂക്ഷ്മ ജീവികള്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്‌ആര്‍ഐ) കെവികെ വിപണന കേന്ദ്രത്തില്‍ വില്‍പനക്ക് തയ്യാര്‍. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ നാഷണല്‍ സെന്റര് ഫോര്‍ അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് വികസിപ്പിച്ചെടുത്ത സൂക്ഷ്മ ജീവികളാണിവ. ചെറുകുളങ്ങളിലും കൃത്രിമ ടാങ്കുകളിലും മത്സ്യകൃഷി നടത്തുന്നവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ഇവ. ജലം മലിനമാകുന്നത് മൂലം മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് തടയാന്‍ ഇവയുടെ പ്രയോഗത്തിലൂടെ സാധിക്കും. അവശിഷ്ട്ടങ്ങള്‍ ജീര്‍ണിച്ച്‌ അമോണിയ, ഹൈഡ്രജന്‍ സള്‍ഫൈഡ് എന്നിവ ഉണ്ടാകുന്നതും തുടര്‍ന്ന് ഓക്സിജന്റെ അളവ് കുറയുന്നതുമാണ് മത്സ്യക്കുളങ്ങള്‍ മീനുകള്‍ക്ക് വാസയോഗ്യമല്ലാതാകുന്നതിന്റെ പ്രധാന കാരണം.
 
Publisher Deshabhimani
 
Date 2018-07-23
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/13491/1/Deshabhimani_23%20July%202018.pdf
CMFRI, Library (2018) മത്സ്യക്കുളങ്ങൾ വൃത്തിയാക്കാൻ സൂക്ഷ്മജീവികൾ വിൽപ്പനയ്ക്ക് Deshabhimani dated 23rd July 2018. Deshabhimani.