മത്തി തീരം വിടുന്നു Deshabhimani dated 7th January 2019
CMFRI Repository
View Archive InfoField | Value | |
Relation |
http://eprints.cmfri.org.in/13479/
https://www.deshabhimani.com/news/kerala/news-kerala-07-01-2019/774452 |
|
Title |
മത്തി തീരം വിടുന്നു Deshabhimani dated 7th January 2019
|
|
Creator |
CMFRI, Library
|
|
Subject |
CMFRI News Clippings
|
|
Description |
വരുംവർഷങ്ങളിൽ കേരളതീരത്ത‌് മത്തിയുടെ ലഭ്യത കുറയാൻ സാധ്യതയെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). സമുദ്രജലത്തിന‌് ചൂടേറുന്ന എൽനിനോ പ്രതിഭാസം വീണ്ടും സജീവമാകുമെന്നും ഇതോടെ മത്തി കുറയുമെന്നുമാണ‌് നിരീക്ഷണം. മുൻവർഷങ്ങളിൽ വൻതോതിൽ ലഭ്യത കുറഞ്ഞെങ്കിലും 2017ൽ നേരിയ വർധയുണ്ടായിരുന്നു. മത്തിസമ്പത്ത‌് പൂർവസ്ഥിതിയിലെത്തുംമുമ്പേ അടുത്ത എൽനിനോ ശക്തി പ്രാപിച്ചുവരുന്നതാണ‌് വീണ്ടും കുറയാനിടയാക്കുന്നത്.
|
|
Publisher |
Deshabhimani
|
|
Date |
2019-01-07
|
|
Type |
Other
NonPeerReviewed |
|
Format |
text
|
|
Language |
en
|
|
Identifier |
http://eprints.cmfri.org.in/13479/1/Deshabhimani_07%20January%202019.pdf
CMFRI, Library (2019) മത്തി തീരം വിടുന്നു Deshabhimani dated 7th January 2019. Deshabhimani. |
|