Record Details

DSpace at CIFT

View Archive Info
 

Metadata

 
Field Value
 
Title മത്സ്യമേഖലയിൽ ചൂഷണത്തിന്‍റെ തോത്‌ കൂടുന്നു - മേഴ്‌സിക്കുട്ടി അമ്മ
 
Names CIFT
Date Issued 2017-04-30 (iso8601)
Abstract മത്സ്യ മേഖലയിൽ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് കൂടി വരുന്നതായി മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അഭിപ്രായപ്പെട്ടു.ഫിഷറീസ് വകുപ്പിന്‍റെ സൊസൈറ്റി ഫോർ അസ്സിസ്റ്റൻസ് ടു ഫിഷർ വുമൺ കൗൺസിൽ (സാഫ്) സംഘടിപ്പിച്ച തീര മൈത്രി സംസ്ഥാനതല ശില്പശാല ഉത്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
Genre Other
Identifier http://hdl.handle.net/123456789/2621