Record Details

DSpace at CIFT

View Archive Info
 

Metadata

 
Field Value
 
Title മത്സ്യ മേഖലയിലെ സബ്‌സിഡികൾ പഠന വിധേയമാക്കണം : ഡോ. അശോക് ജെയിൻ
 
Names CMFRI
Date Issued 2017-07-05 (iso8601)
Abstract കടൽ സമ്പത്തിന്‍റെ സുസ്ഥിരമായ ഉപയോഗം ഉറപ്പുവരുത്തുന്നതിന് മത്സ്യ മേഖലയിലെ സബ്‌സിഡികളെക്കുറിച്ചു പഠനം നടത്തേണ്ടത് ആവശ്യമാണെന്ന് നിതി ആയോഗ് ഉപദേശകൻ ഡോ. അശോക് ജെയിൻ അഭിപ്രായപ്പെട്ടു. സി എം എഫ് ആർ ഐ യിൽ ആരംഭിച്ച ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Genre Other
Topic news paper
Identifier http://hdl.handle.net/123456789/2636