Record Details

DSpace at CIFT

View Archive Info
 

Metadata

 
Field Value
 
Title മത്സ്യവിഭവ സംസ്കരണത്തിലെ വെല്ലുവിളികൾ :ദേശീയ ശില്പശാല തുടങ്ങി
 
Names CIFT
Date Issued 2016-03-11 (iso8601)
Abstract മത്സ്യ വിഭവങ്ങൾ കേടുവരാതെ സംസ്കരിച്ചു ഉപയോഗിക്കാനുള്ള മാർഗങ്ങൾക്കു കൂടുതൽ ശ്രദ്ധ കൊടുക്കണമെന്ന് മുൻ സിഫ്റ്റ് ഡയറക്ടർ ടി. കെ. ശ്രീനിവാസ് ഗോപാൽ അഭിപ്രായപ്പെട്ടു. കൊച്ചി ലേയ്ക് സൈഡ് ക്യാമ്പസ്സിലെ സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷെറീസിന്റെ 40 മത് വാര്ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'മത്സ്യ വിഭവാ സുരക്ഷയും വിപണനവും' എന്ന വിഷയത്തിൽ നടക്കുന്ന ദേശീയ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Genre Other
Identifier http://hdl.handle.net/123456789/2582