Record Details

DSpace at CIFT

View Archive Info
 

Metadata

 
Field Value
 
Title ചന്തകളിലെ മീൻ മാലിന്യം പ്രശ്‌നമില്ല; പ്രോട്ടീൻ സമ്പന്ന ഭക്ഷണം റെഡി
 
Names CIFT
Date Issued 2019-02-18 (iso8601)
Abstract മത്സ്യ മാർക്കറ്റുകളിൽ ബാക്കി വരുന്ന മത്സ്യാവശിഷ്ടങ്ങളിൽ നിന്ന് വളർത്തു മൃഗങ്ങൾക്കും വളർത്തു മത്സ്യങ്ങൾക്കും വേണ്ട പ്രോട്ടീൻ സമ്പന്ന ഭക്ഷണം തയ്യാറാക്കാം. വരാപ്പുഴ പഞ്ചായത്തിൽ നടത്തിയ പദ്ധതി പ്രദർശനം പഞ്ചായത്ത് പ്രസിഡണ്ട് ഉദ്‌ഘാടനം ചെയ്തു.
Genre Other
Identifier http://drs.cift.res.in/handle/123456789/4092