കാളാഞ്ചിയുണ്ട്, തിലാപ്പിയയുണ്ട്, ലൈവ് കിച്ചനുണ്ട് Deshabhimani dated 15th November 2019
CMFRI Repository
View Archive InfoField | Value | |
Relation |
http://eprints.cmfri.org.in/14555/
https://www.deshabhimani.com/news/kerala/news-kerala-15-11-2019/834551 |
|
Title |
കാളാഞ്ചിയുണ്ട്, തിലാപ്പിയയുണ്ട്, ലൈവ് കിച്ചനുണ്ട് Deshabhimani dated 15th November 2019 |
|
Creator |
CMFRI, Library
|
|
Subject |
CMFRI News Clippings
|
|
Description |
പിടയ്ക്കുന്ന കാളാഞ്ചിയും തിലാപ്പിയയും വേണോ, സിഎംഎഫ്‌ആർഐയുടെ മത്സ്യ ഭക്ഷ്യ കാർഷികമേളയിലേക്ക് പോന്നോളൂ. തിലാപ്പിയ പൊരിച്ചതും പെള്ളിച്ചതും ചൂടോടെ കപ്പ പുട്ടിനൊപ്പം കഴിക്കാം. ലൈവ് കിച്ചനും സജ്ജമാണ്. കാളാഞ്ചിക്കും കരിമീനിനും കിലോയ്‌ക്ക് 600 രൂപ വീതവും വലിയ തിലാപ്പിയ 350, ചെറിയ തിലാപ്പിയ 300 രൂപ നിരക്കിലുമാണ് വിൽപ്പന നടത്തുന്നത്. മീൻ വിഭവങ്ങൾ രുചിയോടെ ആസ്വദിക്കുന്നതിനൊപ്പം പുത്തൻ കൃഷി രീതികൾ കണ്ട് പഠിക്കാനും മേളയിൽ അവസരമുണ്ട്. മീൻ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മീൻ ഉൽപ്പന്നങ്ങളുടെ നിർമാണം തുടങ്ങിയവയും മനസ്സിലാക്കാം.
|
|
Publisher |
Deshabhimani
|
|
Date |
2019-11-15
|
|
Type |
Other
NonPeerReviewed |
|
Format |
text
|
|
Language |
en
|
|
Identifier |
http://eprints.cmfri.org.in/14555/1/Deshabhimani_15-11-2019.pdf
CMFRI, Library (2019) കാളാഞ്ചിയുണ്ട്, തിലാപ്പിയയുണ്ട്, ലൈവ് കിച്ചനുണ്ട് Deshabhimani dated 15th November 2019. Deshabhimani. |
|