Record Details

12 നോട്ടിക്കൽ മൈലിനുള്ളിൽ ട്രോളിങ് നിരോധനം വേണം Madhyamam dated 11th January 2020

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/14642/
https://www.madhyamam.com/local-news/kochi/660263
 
Title 12 നോട്ടിക്കൽ മൈലിനുള്ളിൽ ട്രോളിങ് നിരോധനം വേണം Madhyamam dated 11th January 2020
 
Creator CMFRI, Library
 
Subject CMFRI News Clippings
 
Description കടലിൽ 12 നോട്ടിക്കൽ മൈലിനുള്ളിൽ ട്രോളിങ് നിരോധനം നടപ്പാക്കണമെന്ന് രാജ്യാന്തര മറൈൻ സിമ്പോസിയം. ഈ മേഖല ചെറുകിട മത്സ്യബന്ധനത്തിന് മാത്രമായി നിജപ്പെടുത്തണം. ഇവിടെ ട്രോളിങ് നടത്തുന്നത് ചെറുകിട മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുമെന്നും സിമ്പോസിയം ചൂണ്ടിക്കാട്ടുന്നു. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നുള്ള സമുദ്രശാസ്ത്രജ്ഞർ, മത്സ്യഗവേഷകർ എന്നിവർ ചേർന്നാണ് നിർദേശങ്ങൾ തയാറാക്കിയത്.
 
Publisher Madhyamam
 
Date 2020-01-11
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/14642/1/Madhyamam_11-01-2020_Fishing%20Ban%20.pdf
CMFRI, Library (2020) 12 നോട്ടിക്കൽ മൈലിനുള്ളിൽ ട്രോളിങ് നിരോധനം വേണം Madhyamam dated 11th January 2020. Madhyamam.