Record Details

പൊട്ടാസ്യം പെർമാംഗനേറ്റ് മത്സ്യക്കുളങ്ങളിൽ

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/13902/
https://ekarshakasree.manoramaonline.com/UI/home.aspx
 
Title പൊട്ടാസ്യം പെർമാംഗനേറ്റ് മത്സ്യക്കുളങ്ങളിൽ
 
Creator Vikas, P A
 
Subject Aquaculture
 
Description മത്സ്യങ്ങളുടെ ചെകിളയ്ക്കുള്ളിൽ വരുന്ന പരാദങ്ങളെ നശിപ്പിക്കുന്നതിനും ശരീരത്തിന് പുറത്തു കാണുന്ന ബാക്ടീരിയ, ഫംഗസ് രോഗബാധകളെ പ്രതിരോധിക്കുന്നതിനും പൊട്ടാസ്യം പെർമാംഗനേറ്റ് ഉപയോഗിക്കാം.ഇത് ജലത്തിൽ കലർന്ന് പായൽ, പ്ലവകങ്ങൾ, ബാക്ടീരിയ, ഫംഗസ് എന്നിവയെ വിഘടിപ്പിച്ച് നശിപ്പിക്കുകയാണ് ചെയ്യുന്നത്. ക്രിസ്റ്റൽ അല്ലെങ്കിൽ പൗഡർ രൂപത്തിലാണ് പൊട്ടാസ്യം പെർമാംഗനേറ്റ് വിപണിയിൽ ലഭിക്കുന്നത്.
 
Date 2022
 
Type Article
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/13902/1/Karshakasree_2022_Vikas%20P%20A.pdf
Vikas, P A (2022) പൊട്ടാസ്യം പെർമാംഗനേറ്റ് മത്സ്യക്കുളങ്ങളിൽ. Karshakasree, 29 (9).