ബയോഫ്ലോക് മത്സ്യകൃഷിയിൽ മികച്ച നേട്ടം; മത്സ്യങ്ങൾക്ക് 500-550 ഗ്രാം തൂക്കം; പ്രതീക്ഷ 900 കിലോ Karshakasree dated 2nd December 2022
CMFRI Repository
View Archive InfoField | Value | |
Relation |
http://eprints.cmfri.org.in/16503/
https://www.manoramaonline.com/karshakasree/agri-news/2022/12/02/scheduled-caste-households-benefit-greatly-from-biofloc-fish-farming.html |
|
Title |
ബയോഫ്ലോക് മത്സ്യകൃഷിയിൽ മികച്ച നേട്ടം; മത്സ്യങ്ങൾക്ക് 500-550 ഗ്രാം തൂക്കം; പ്രതീക്ഷ 900 കിലോ Karshakasree dated 2nd December 2022 |
|
Creator |
CMFRI, Library
|
|
Subject |
CMFRI News Clippings
|
|
Description |
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പിന്തുണയോടെ നടത്തിയ ബയോഫ്ലോക് കൃഷിയിൽ പട്ടികജാതി കുടുംബങ്ങൾക്ക് മികച്ച നേട്ടം. കഴിഞ്ഞ വർഷമാരംഭിച്ച ഗിഫ്റ്റ് (തിലാപ്പിയ) മത്സ്യക്കൃഷിയുടെ വിളവെടുപ്പിൽ അരകിലോ തൂക്കമെത്തിയ മീനുകളാണ് ചേരാനെല്ലൂരിലെ ശ്രീലക്ഷ്മി സ്വയംസഹായക സംഘത്തിന് ലഭിച്ചത്. എംഎൽഎ ടി.ജെ.വിനോദ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു
|
|
Publisher |
Malayala Manorama
|
|
Date |
2022
|
|
Type |
Article
NonPeerReviewed |
|
Format |
text
|
|
Language |
en
|
|
Identifier |
http://eprints.cmfri.org.in/16503/1/Malayala%20Manorama%20Karshakasree_02-12-2022.pdf
CMFRI, Library (2022) ബയോഫ്ലോക് മത്സ്യകൃഷിയിൽ മികച്ച നേട്ടം; മത്സ്യങ്ങൾക്ക് 500-550 ഗ്രാം തൂക്കം; പ്രതീക്ഷ 900 കിലോ Karshakasree dated 2nd December 2022. Karshakasree. p. 1. |
|