Record Details

കരൾവീക്കത്തിന് കടൽപ്പായൽ മരുന്ന് നാലു മാസത്തിനകം വിപണിയിൽ Deshabhimani dated 21st December 2022

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/16544/
https://www.deshabhimani.com/news/kerala/news-ernakulamkerala-21-12-2022/1062893
 
Title കരൾവീക്കത്തിന് കടൽപ്പായൽ മരുന്ന് നാലു മാസത്തിനകം വിപണിയിൽ Deshabhimani dated 21st December 2022
 
Creator CMFRI, Library
 
Subject CMFRI News Clippings
 
Description നോണ്‍ആല്‍കഹോളിക് ഫാറ്റിലിവറിനെ ചെറുക്കാന്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) കടല്‍പായലില്‍ നിന്നും വികസിപ്പിച്ച പ്രകൃതിദത്ത ഉല്‍പന്നം ഉടന്‍ വിപണിയിലെത്തും. കടല്‍മീന്‍ ലിവ്ക്യവര്‍ എക്സ്ട്രാക്റ്റ് എന്ന ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പന്നം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിനും വിപണിയിലെത്തിക്കുന്നതിനും സ്വകാര്യ കമ്പനിയായ എമിനിയോടെക്കുമായി സിഎംഎഫ്ആര്‍ഐ ധാരണയായി.
 
Publisher Deshabhimani
 
Date 2022
 
Type Article
PeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/16544/1/Deshabhimani_21-12-2022.pdf
CMFRI, Library (2022) കരൾവീക്കത്തിന് കടൽപ്പായൽ മരുന്ന് നാലു മാസത്തിനകം വിപണിയിൽ Deshabhimani dated 21st December 2022. Deshabhimani.