Record Details

ഫാറ്റിലിവർ ചെറുക്കാനുള്ള കടൽപായൽ ഉൽപന്നം വിപണിയിലേക്ക്‌ Suprabhatham dated 21st December 2022

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/16546/
 
Title ഫാറ്റിലിവർ ചെറുക്കാനുള്ള കടൽപായൽ ഉൽപന്നം വിപണിയിലേക്ക്‌ Suprabhatham dated 21st December 2022
 
Creator CMFRI, Library
 
Subject CMFRI News Clippings
 
Description നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിനെ ചെറുക്കാന്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ.) കടല്‍ പായലില്‍നിന്ന് വികസിപ്പിച്ച പ്രകൃതിദത്ത ഉൽപന്നം ഉടന്‍ വിപണിയിലെത്തും. കടല്‍മീന്‍ ലിവ്ക്യുവര്‍ എക്‌സ്ട്രാക്ട് എന്ന ന്യൂട്രാസ്യൂട്ടിക്കല്‍ ഉൽപന്നം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിനും വിപണിയിലെത്തിക്കുന്നതിനും സ്വകാര്യ കമ്പനിയായ എമിനിയോടെക്കുമായി സി.എം.എഫ്.ആര്‍.ഐ. ധാരണയായി.
 
Publisher Suprabhatham
 
Date 2022
 
Type Article
PeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/16546/1/Suprabhatham_21-12-2022.pdf
CMFRI, Library (2022) ഫാറ്റിലിവർ ചെറുക്കാനുള്ള കടൽപായൽ ഉൽപന്നം വിപണിയിലേക്ക്‌ Suprabhatham dated 21st December 2022. Suprabhatham.