Record Details

കടല്‍പായല്‍ ഉല്‍പാദനം; വികസന സാധ്യതകള്‍ മുന്നോട്ട് വെച്ച് സിഎംഎഫ്ആര്‍ഐ Thejas News dated 27th July 2022

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/16130/
https://www.thejasnews.com/news/kerala/cmfri-212914
 
Title കടല്‍പായല്‍ ഉല്‍പാദനം; വികസന സാധ്യതകള്‍ മുന്നോട്ട് വെച്ച് സിഎംഎഫ്ആര്‍ഐ Thejas News dated 27th July 2022
 
Creator CMFRI, Library
 
Subject Seaweed
CMFRI News Clippings
 
Description കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ചത് ഏകദേശം 34000 ടണ്‍ കടല്‍പായലെന്ന് കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). രാജ്യത്ത് 342 നിര്‍ദിഷ്ട സ്ഥലങ്ങള്‍ കടല്‍പായല്‍കൃഷിക്ക് അനുയോജ്യമാണെന്ന് സിഎംഎഫ്ആര്‍ഐ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സിഎംഎഫ്ആര്‍ഐയുടെ പഠനപ്രകാരം, ഈ സ്ഥലങ്ങളില്‍ 24167 ഹെക്ടറിലായി പ്രതിവര്‍ഷം 97 ലക്ഷം ടണ്‍ കടല്‍പായല്‍ ഉല്‍പാദനം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗതമല്ലാത്ത ജലകൃഷിരീതികളെ കുറിച്ച് സിഎംഎഫ്ആര്‍ഐയില്‍ നടന്ന ദേശീയ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
Publisher Thejas News
 
Date 2022
 
Type Article
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/16130/1/Thejas%20News_27-07-2022.pdf
CMFRI, Library (2022) കടല്‍പായല്‍ ഉല്‍പാദനം; വികസന സാധ്യതകള്‍ മുന്നോട്ട് വെച്ച് സിഎംഎഫ്ആര്‍ഐ Thejas News dated 27th July 2022. Thejas News.