Record Details

കൊവിഡ് വിനയായി സമുദ്രങ്ങളിലെത്തിയത് 25000 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ Kerala Kaumudi dated 11th November 2021

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/15536/
https://keralakaumudi.com/news/news.php?id=682094&u=world
 
Title കൊവിഡ് വിനയായി സമുദ്രങ്ങളിലെത്തിയത് 25000 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ Kerala Kaumudi dated 11th November 2021
 
Creator CMFRI, Library
 
Subject CMFRI News Clippings
 
Description കൊവിഡ് മഹാമാരിയെത്തുടർന്ന് ആഗോളതലത്തിലുണ്ടാത് അതിഗുരുതരമായ പരിസ്ഥിതി മലിനീകരണമെന്ന് റിപ്പോ‌ർട്ട്. കൊവിഡ് മൂലം ആഗോളതലത്തിൽ ഇതുവരെയുണ്ടായത് 80 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം. ഇതിൽ 25,000 ടണ്ണിലധികം മാലിന്യം സമുദ്രത്തിലെത്തിയതായും പഠനത്തിൽ കണ്ടെത്തി. കൊവിഡ് മൂലമുണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യ പുറന്തള്ളലും ആഗോള സമുദ്രങ്ങളിലെ പ്രശ്നങ്ങളും എന്ന വിഷയത്തിൽ നാഷനൽ അക്കാദമി ഒഫ് സയൻസസിന്റെ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
 
Publisher Kerala Kaumudi
 
Date 2021
 
Type Article
PeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/15536/1/Keralakaumudi_11-11-2021.pdf
CMFRI, Library (2021) കൊവിഡ് വിനയായി സമുദ്രങ്ങളിലെത്തിയത് 25000 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ Kerala Kaumudi dated 11th November 2021. Kerala Kaumudi.