ഇന്ത്യയുടെ സമുദ്രമത്സ്യ സമ്പത്തിലേക്ക് പുതിയ ഒരു മത്സ്യം കൂടി Manoramaonline dated 2nd February 2022
CMFRI Repository
View Archive InfoField | Value | |
Relation |
http://eprints.cmfri.org.in/15739/
https://www.manoramaonline.com/karshakasree/agri-news/2022/02/02/new-fish-pola-vatta-in-local-parlance-identified-from-indian-waters.html |
|
Title |
ഇന്ത്യയുടെ സമുദ്രമത്സ്യ സമ്പത്തിലേക്ക് പുതിയ ഒരു മത്സ്യം കൂടി Manoramaonline dated 2nd February 2022
|
|
Creator |
CMFRI, Library
|
|
Subject |
CMFRI News Clippings
|
|
Description |
ഇന്ത്യയുടെ സമുദ്രമത്സ്യ സമ്പത്തിലേക്ക് പുതിയ ഒരു മത്സ്യം കൂടി. വറ്റ കുടുംബത്തിൽപ്പെട്ട പുതിയ മത്സ്യത്തെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കണ്ടത്തി. വറ്റകളിൽതന്നെയുള്ള 'ക്വീൻഫിഷ്' വിഭാഗത്തിൽ പെടുന്ന ഈ മത്സ്യത്തെ ശാസ്ത്രീയ പഠനങ്ങളിലൂടെയാണ് പുതിയ മത്സ്യമാണെന്ന് സിഎംഎഫ്ആർഐ 'സ്കോംബറോയിഡ്സ് പെലാജിക്കസ്' എന്നാണ് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ ഈ മത്സ്യത്തിന് പേര് നൽകിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്കിടയിൽ പോളവറ്റ എന്നാണ് വിളിപ്പേര്.
|
|
Publisher |
Malayala Manorama
|
|
Date |
2022-02-02
|
|
Type |
Article
PeerReviewed |
|
Format |
text
|
|
Language |
en
|
|
Identifier |
http://eprints.cmfri.org.in/15739/1/Manoramaonline_02-02-2022.pdf
CMFRI, Library (2022) ഇന്ത്യയുടെ സമുദ്രമത്സ്യ സമ്പത്തിലേക്ക് പുതിയ ഒരു മത്സ്യം കൂടി Manoramaonline dated 2nd February 2022. Manoramaonline. |
|