Record Details

ദേശീയ റാങ്കിങ്ങിൽ സി എം എഫ് ആർ ഐ ഒന്നാമത് Madhyamam dated 30th September 2022

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/16348/
 
Title ദേശീയ റാങ്കിങ്ങിൽ സി എം എഫ് ആർ ഐ ഒന്നാമത് Madhyamam dated 30th September 2022
 
Creator CMFRI, Library
 
Subject CMFRI News Clippings
 
Description ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിൻറെ ഫിഷറീസ്- അനിമൽ സയൻസ് വിഭാഗത്തിൽ സി എം എഫ് ആർ ഐ രാജ്യത്ത് ഒന്നാമതെത്തി.2019 മുതൽ 2021 വരെ കാലയളവിലേ മികവിൻറെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിലാണ് സി എം എഫ് ആർ ഐ മുന്നിലെത്തിയത്. കൂടാതെ ഐ സി എ ആറിന് കീഴിൽ ആറ് വിഭാഗങ്ങളായിട്ടുള്ള 93 ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് സി എം എഫ് ആർ ഐ.
 
Publisher Madhyamam
 
Date 2022
 
Type Article
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/16348/1/Madhyamam_30-10-22.pdf
CMFRI, Library (2022) ദേശീയ റാങ്കിങ്ങിൽ സി എം എഫ് ആർ ഐ ഒന്നാമത് Madhyamam dated 30th September 2022. Madhyamam.