Record Details

23,500 ലിറ്റര്‍ ജലസംഭരണിയില്‍ നൂതന മത്സ്യകൃഷി; ലക്ഷ്യം എട്ട് മാസം കൊണ്ട് 1.35 ലക്ഷം വരുമാനം; പട്ടികജാതി കുടുംബങ്ങളെ സ്വയംസംരംഭകരാക്കാന്‍ കേന്ദ്രനീക്കം Janmabhumi dated 26th November 2021

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/15555/
 
Title 23,500 ലിറ്റര്‍ ജലസംഭരണിയില്‍ നൂതന മത്സ്യകൃഷി; ലക്ഷ്യം എട്ട് മാസം കൊണ്ട് 1.35 ലക്ഷം വരുമാനം; പട്ടികജാതി കുടുംബങ്ങളെ സ്വയംസംരംഭകരാക്കാന്‍ കേന്ദ്രനീക്കം Janmabhumi dated 26th November 2021
 
Creator CMFRI, Library
 
Subject CMFRI News Clippings
 
Description നൂതന മത്സ്യകൃഷിയിലൂടെ സ്വയംസംരംഭകരാകാൻ പട്ടികജാതി കുടുംബങ്ങൾക്ക് പിന്തുണയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). സിഎംഎഫ്ആർഐയുടെ ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ പദ്ധതിയുടെ ഗുണഭോക്താക്കളായി ചേരാനെല്ലൂരിലെ പട്ടികജാതി വിഭാഗത്തിൽപെട്ട അഞ്ച് കുടുംബങ്ങളാണ് നൂതന മത്സ്യകൃഷിരീതിയായ ബയോഫ്ളോക് കൃഷിക്ക് തുടക്കമിട്ടത്. മറ്റ് മത്സ്യകൃഷി രീതികളെ അപേക്ഷിച്ച് ജലത്തിന്റെ ഉപയോഗം വളരെ കുറച്ച് മാത്രം ആവശ്യമായി വരുന്ന ഈ രീതിയിൽ 1800 ഗിഫ്റ്റ് തിലാപിയയാണ് കൃഷി ചെയ്യുന്നത്. എട്ട് മാസം നീണ്ട് നിൽക്കുന്ന കൃഷിയിൽ നിന്നും ചുരുങ്ങിയത് 1.35 ലക്ഷം രൂപ വരുമാനമാണ് ലക്ഷ്യമിടുന്നത്. ഒരു മീനിന് 300 ഗ്രാം തൂക്കം ലഭിച്ചാൽ തന്നെ മികച്ച വരുമാനം നേടാനാകും. സാധാരണഗതിയിൽ ഇക്കാലയളവിൽ ബയോഫ്ളോക്ക് കൃഷിയിലൂടെ ഗിഫ്റ്റ് തിലാപ്പിയക്ക് 500 ഗ്രാം വരെ തൂക്കം ലഭിക്കും.
 
Publisher Janmabhumi
 
Date 2021
 
Type Article
PeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/15555/1/Janmabhumi_26-11-2021.pdf
CMFRI, Library (2021) 23,500 ലിറ്റര്‍ ജലസംഭരണിയില്‍ നൂതന മത്സ്യകൃഷി; ലക്ഷ്യം എട്ട് മാസം കൊണ്ട് 1.35 ലക്ഷം വരുമാനം; പട്ടികജാതി കുടുംബങ്ങളെ സ്വയംസംരംഭകരാക്കാന്‍ കേന്ദ്രനീക്കം Janmabhumi dated 26th November 2021. Janmabhumi.