മത്സ്യമേഖലയ്ക്കു കോടികളുടെ നഷ്ടം:മത്തി ലഭ്യത ഇടിഞ്ഞു, ചെറുമീൻ പിടിത്തം വർദ്ധിച്ചു Kerala Kaumudi dated 6th July 2022
CMFRI Repository
View Archive InfoField | Value | |
Relation |
http://eprints.cmfri.org.in/16055/
|
|
Title |
മത്സ്യമേഖലയ്ക്കു കോടികളുടെ നഷ്ടം:മത്തി ലഭ്യത ഇടിഞ്ഞു, ചെറുമീൻ പിടിത്തം വർദ്ധിച്ചു Kerala Kaumudi dated 6th July 2022
|
|
Creator |
CMFRI, Library
|
|
Subject |
CMFRI News Clippings
Fishing |
|
Description |
അനിയന്ത്രിത ചെറുമീൻ പിടിത്തം കേരളത്തിന്റെ സമുദ്ര മത്സ്യമേഖലയ്ക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് വിദഗ്‌ധർ. കഴിഞ്ഞവർഷം കേരളത്തിൽ പിടിച്ച കിളി മീനുകളിൽ 31 ശതമാനവും നിയമപരമായി അനുവദനീയമായതിലും ചെറുതായിരുന്നു. ഇതുമൂലം 74 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തെ സമുദ്രമത്സ്യമേഖലയ്ക്ക് ഉണ്ടായത്. ചെറുമീനുകളെ പിടിക്കുന്നത് മത്സ്യസമ്പത്ത് കുറയുന്നതിന് കാരണമാകുമെന്നും സിഎംഎഫ്ആർഐയിൽ നടന്ന ശിൽപ്പശാലയിൽ വിദഗ്‌ധർ പറഞ്ഞു. ‘കേരളത്തിലെ സമുദ്രമത്സ്യബന്ധനവും സുസ്ഥിരവികസനവും’ വിഷയത്തിലാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.
|
|
Publisher |
Kerala Kaumudi
|
|
Date |
2022
|
|
Type |
Article
NonPeerReviewed |
|
Format |
text
|
|
Language |
en
|
|
Identifier |
http://eprints.cmfri.org.in/16055/1/Kerala%20Kaumudhi_06-07-2022.pdf
CMFRI, Library (2022) മത്സ്യമേഖലയ്ക്കു കോടികളുടെ നഷ്ടം:മത്തി ലഭ്യത ഇടിഞ്ഞു, ചെറുമീൻ പിടിത്തം വർദ്ധിച്ചു Kerala Kaumudi dated 6th July 2022. Kerala Kaumudi. |
|