Record Details

അനിയന്ത്രിത ചെറുമത്സ്യബന്ധനം കേരളത്തിൻറെ മത്സ്യമേഖലയ്ക്കു നഷ്ട്ടം ഉണ്ടാക്കുന്നുവെന്ന് ശിൽപശാല Asianet News dated 6th July 2022

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/16066/
https://www.asianetnews.com/agriculture/centrhttps://www.asianetnews.com/agriculture/central-marine-fisheries-research-institute-shilpashala-rel0ln-institute-shilpashala-rel0ln
 
Title അനിയന്ത്രിത ചെറുമത്സ്യബന്ധനം കേരളത്തിൻറെ മത്സ്യമേഖലയ്ക്കു നഷ്ട്ടം ഉണ്ടാക്കുന്നുവെന്ന് ശിൽപശാല Asianet News dated 6th July 2022
 
Creator CMFRI, Library
 
Subject CMFRI News Clippings
Fishing
 
Description അനിയന്ത്രിത ചെറുമീൻ പിടിത്തം കേരളത്തിലെ സമുദ്ര മത്സ്യമേഖലയ്ക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് വിദഗ്ധർ. കഴിഞ്ഞവർഷം കേരളത്തിൽ പിടിച്ച കിളി മീനുകളിൽ 31 ശതമാനവും നിയമപരമായി അനുവദനീയമായതിലും ചെറുതായിരുന്നു. ഇതുമൂലം 74 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തെ സമുദ്രമത്സ്യമേഖലയ്ക്ക് ഉണ്ടായത്‌. ചെറുമീനുകളെ പിടിക്കുന്നത്‌ മത്സ്യസമ്പത്ത് കുറയുന്നതിന്‌ കാരണമാകുമെന്നും സിഎംഎഫ്ആർഐയിൽ നടന്ന ശിൽപ്പശാലയിൽ വിദഗ്‌ധർ പറഞ്ഞു. ‘കേരളത്തിലെ സമുദ്രമത്സ്യബന്ധനവും സുസ്ഥിരവികസനവും’ വിഷയത്തിലാണ്‌ ശിൽപ്പശാല സംഘടിപ്പിച്ചത്‌.
 
Publisher Asianet News
 
Date 2022
 
Type Article
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/16066/1/Asianet%20News_06-07-2022%20%282%29.pdf
CMFRI, Library (2022) അനിയന്ത്രിത ചെറുമത്സ്യബന്ധനം കേരളത്തിൻറെ മത്സ്യമേഖലയ്ക്കു നഷ്ട്ടം ഉണ്ടാക്കുന്നുവെന്ന് ശിൽപശാല Asianet News dated 6th July 2022. Asianet News.