കരൾ വീക്കത്തിന് കടൽപ്പായലിൽ നിന്നും മരുന്ന് Deshabhimani dated 28th September 2022
CMFRI Repository
View Archive InfoField | Value | |
Relation |
http://eprints.cmfri.org.in/16308/
|
|
Title |
കരൾ വീക്കത്തിന് കടൽപ്പായലിൽ നിന്നും മരുന്ന് Deshabhimani dated 28th September 2022
|
|
Creator |
CMFRI, Library
|
|
Subject |
Seaweed
CMFRI News Clippings |
|
Description |
നോൺആൽകഹോളിക് ഫാറ്റി ലിവറിനെ ചെറുക്കാൻ കടൽപായലിൽ നിന്നും പ്രകൃതിദത്ത ഉൽപന്നവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കടൽപായലുകളിൽ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോആക്ടീവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ് 'കടൽമീൻ ലിവ്ക്യുവർ എക്‌സ്ട്രാക്റ്റ്' എന്ന ന്യൂട്രാസ്യൂട്ടിക്കൽ ഉൽപ്പന്നം നിർമിച്ചിരിക്കുന്നത്. വിവിധ ജീവിതശൈലീരോഗങ്ങളെ ചെറുക്കുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമായി സിഎംഎഫ്ആർഐ വികസിപ്പിക്കുന്ന ഒമ്പതാമത്തെ ഉൽപന്നമാണിത്.
|
|
Publisher |
Deshabhimani
|
|
Date |
2022
|
|
Type |
Article
NonPeerReviewed |
|
Format |
text
|
|
Language |
en
|
|
Identifier |
http://eprints.cmfri.org.in/16308/1/Deshabhimani_28-09-2022.pdf
CMFRI, Library (2022) കരൾ വീക്കത്തിന് കടൽപ്പായലിൽ നിന്നും മരുന്ന് Deshabhimani dated 28th September 2022. Deshabhimani. |
|