കടൽ തണുത്തു; കേരള തീരത്ത് മത്തിച്ചാകര Kerala Kaumudi dated 8th November 2022
CMFRI Repository
View Archive InfoField | Value | |
Relation |
http://eprints.cmfri.org.in/16458/
https://keralakaumudi.com/news/news.php?id=940648&u=lalino |
|
Title |
കടൽ തണുത്തു; കേരള തീരത്ത് മത്തിച്ചാകര Kerala Kaumudi dated 8th November 2022
|
|
Creator |
CMFRI, Library
|
|
Subject |
Upwelling
CMFRI News Clippings Oil sardine |
|
Description |
ഇടയ്ക്കൊന്നു പിൻവാങ്ങി തിരിച്ചെത്തുന്ന സ്വഭാവസവിശേഷതയും 'എൽനിനോ’ മാറി 'ലാനിന (അപ്പുവല്ലി)’ കടലിനെ തണുപ്പിക്കുകയും ചെയ്തതോടെ കേരളമാകെ മത്തിച്ചാകര. മത്തിലഭ്യതയിൽ ഇക്കുറി മുൻകാല റെക്കോർഡ് മറികടക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ ആറുമാസത്തിനിടെയാണ് മത്തിയുടെ ലഭ്യത വർദ്ധിച്ചത്. മുഴുവൻ മത്സ്യബന്ധന തുറമുഖങ്ങളിലും ദിവസവും വൻതോതിലാണ് മത്തിയെത്തുന്നത്. രണ്ടുവർഷമായി കേരളത്തിൽ മത്തി കുറഞ്ഞപ്പോൾ കർണാടക, ആന്ധ്ര തീരങ്ങളിൽ സുലഭമായിരുന്നു.
|
|
Publisher |
Kerala Kaumudi
|
|
Date |
2022
|
|
Type |
Article
NonPeerReviewed |
|
Format |
text
|
|
Language |
en
|
|
Identifier |
http://eprints.cmfri.org.in/16458/1/Kerala%20Kaumudhi_08-11-2022.pdf
CMFRI, Library (2022) കടൽ തണുത്തു; കേരള തീരത്ത് മത്തിച്ചാകര Kerala Kaumudi dated 8th November 2022. Kerala Kaumudi. |
|